
₹ 2.75 Lakhs/Cent
Land Area - 22.00 Cents
Total Value - ₹ 60.50 Lakhs
Facing
North
Water Source
well
Plot Frontage
50 Feet
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ വീട് നിർമ്മാണത്തിന് അനുയോജ്യമായ 12 സെന്റ് റെസിഡൻഷ്യൽ സ്ഥലം വിൽപ്പനയ്ക്ക്. പുരയിടം ആണ്. (10 or 12 അല്ലെങ്കിൽ 22 സെൻ്റ് മുഴുവൻ ആയോ കൊടുക്കാം) 100 അടി റോഡ് ഫ്രണ്ടേജുള്ള ഈ സ്ഥലം സംസ്ഥാന പാതയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ്. (തൃശൂർ, പെരിങ്ങോട്ടുകര, ചെമ്മാപ്പിള്ളി റോഡിൽ നിന്നും) പെരിങ്ങോട്ടുകരയിൽ സെന്റ് മേരീസ് പള്ളിക്ക് സമീപവും (300മീറ്റർ) സെറാഫിക് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുമാണ് സ്ഥലം. വെള്ളക്കെട്ട് ഭീഷണിയില്ലാത്ത പ്രദേശമാണിത്. ആവശ്യത്തിന് വെള്ളവും ലഭ്യമാണ്. തൃപ്രയാർ ലുലു വൈ മാളിലേക്ക് 3.5 കിലോമീറ്ററും തൃപ്രയാർ ക്ഷേത്രത്തിലേക്ക് 2 കിലോമീറ്ററും ദൂരമുണ്ട്. Contact 8592936972 22 cent/12 cent/ 10 cent road facing residential land in peringottukara, chemmappilly Infront of the Seraphic Convent Girls' Higher Secondary School. St. Mary's church 300m. Thriprayar temple 3km, Lulu Y,-Mall 4km. Price 2.75 lakh
Nature of Plot
dry land
Access Road Width
5 Meter
Purpose of Plot
residential
Total Land Area
22 Cents
Plot Type
independent plot
More homes of the same type (plot).